തിരുവനന്തപുരം: ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു.
അദ്ദേഹം ആവിഷ്കരിച്ച പദ്ധതികൾ പാവപ്പെട്ടവരോടും പാർശ്വവത്കരിക്കപ്പെട്ടവരോടുമുള്ള ഇടയന്റെ സ്നേഹവും അനുകന്പയും വെളിവാക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.- ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മാർ പവ്വത്തിലിന്റെ വിയോഗം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു
07:40 PM Mar 18, 2023 | Deepika.com