കോഴിക്കോട്: പന്തീരാങ്കാവിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ മധ്യവയസ്കൻ മരിച്ചു. പെരുമുഖം സ്വദേശി ധനീഷ്(58) ആണ് മരിച്ചത്.
അറപ്പുഴ പാലത്തിൽ വച്ചായിരുന്നു അപകടം. കാറും ഓട്ടോറിക്ഷയും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട്ട് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു
12:43 PM Mar 18, 2023 | Deepika.com