സ്വ​ർ​ണ വി​ല വ​ർ​ധി​ച്ചു

03:02 PM Mar 16, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,355 രൂ​പ​യും പ​വ​ന് 42,840 രൂ​പ​യു​മാ​യി.

മാ​ർ​ച്ച് മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 80 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് ക​ന​ത്ത വി​ല വ​ർ​ധ​ന​യു​ണ്ടാ​യ​ത്.