ബ്ര​ഹ്മ​പു​രം: യൂ​സ​ഫ​ലി ഒ​രു കോ​ടി രൂ​പ സ​ഹാ​യം ന​ൽ​കും

10:10 PM Mar 15, 2023 | Deepika.com
കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റി​ലെ അ​ഗ്നി​ബാ​ധ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​എ. യൂ​സ​ഫ​ലി ഒ​രു കോ​ടി രൂ​പ സ​ഹാ​യം ന​ൽ​കും.

ക​ന​ത്ത പു​ക മൂ​ലം ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്കാ​നും ബ്ര​ഹ്മ​പു​ര​ത്ത് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​നം ഉ​റ​പ്പാ​ക്കാ​നു​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി തു​ക കൈ​മാ​റു​ന്ന​തെ​ന്ന് യൂ​സ​ഫ​ലി അ​റി​യി​ച്ചു.