കോട്ടയം: കൊടും ചൂടില്‍ നിന്നും ആശ്വാസം പകര്‍ന്ന് വേനല്‍ മഴയെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് ചിലയിടങ്ങളില്‍ സാമാന്യം നല്ല രീതിയില്‍ തന്നെ വേനൽ മഴയെത്തിയത്.
അടുത്ത ദിവസങ്ങളില്‍ വേനല്‍ മഴ മറ്റ് സ്ഥലങ്ങളിലും ലഭിക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. കനത്ത ചൂടില്‍ ജലാശയങ്ങള്‍ ഉള്‍പ്പെടെ വറ്റിവരണ്ടിരിക്കുന്ന അവസ്ഥയാണ് നാട്ടിലെങ്ങും.
ആശ്വാസമായി വേനല്‍മഴ
08:30 PM Mar 15, 2023 | Deepika.com