കു​ള​ന​ട​യി​ൽ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് തീ ​പി​ടി​ച്ചു

06:29 PM Mar 15, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: കു​ള​ന​ട മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്ത് ഹ​രി​ത​ക​ർ​മ സേ​ന സ്ഥാ​പി​ച്ചി​ട്ടു​ള്ള മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് തീ ​പി​ടി​ച്ചു. അ​ഗ്നി​ര​ക്ഷാ സേ​ന തീ ​അ​ണ​ച്ചെ​ങ്കി​ലും കൂ​മ്പാ​ര​ത്തി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്നു​ണ്ട്.

വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് കൂ​മ്പാ​ര​ത്തി​ന് തീ ​പി​ടി​ച്ച​ത്. കൂ​മ്പാ​ര​ത്തി​ന് മു​ക​ളി​ലു​ള്ള ഷീ​റ്റ് വി​രി​ച്ച മേ​ൽ​ക്കൂ​ര​യ്ക്ക് തീ​പി​ട​ത്ത​ത്തി​ൽ കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

സ​മീ​പ​ത്തു​ള്ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് പു​ക ഉ​യ​രു​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തി​യി​ട്ടു​ണ്ട്. പു​ക നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.