സ്വ​കാ​ര്യ പ്രാ​ക്‌​ടീ​സ്; മ​ല​പ്പു​റ​ത്ത് ഡോ​ക്‌​ട​ർ അ​റ​സ്റ്റി​ൽ

05:53 PM Mar 15, 2023 | Deepika.com
മ​ല​പ്പു​റം: സ്വ​കാ​ര്യ പ്രാ​ക്‌​ടീ​സ് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്‌​ട​ർ അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ എ.​അ​ബ്‌​ദു​ൽ ഗ​ഫൂ​റാ​ണ് വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ​ത്.

തി​രൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​യാ​ൾ സ്വ​കാ​ര്യ പ്രാ​ക്‌​ടീ​സ് ന​ട​ത്തി​യ​ത്.