കൊച്ചി: ക്രൈം നന്ദകുമാറിനെതിരേ ആരോപണങ്ങൾ ഉന്നയിച്ച് കൊച്ചിയിൽ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. തൃശൂർ സ്വദേശിയായ യുവതിയാണ് ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
കലൂർ ദേശാഭിമാനി ജംഗ്ഷനിലായിരുന്നു സംഭവം. നാട്ടുകാരും പോലീസും ചേർന്നാണ് ശ്രമം തടഞ്ഞത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രൈം നന്ദകുമാർ അപമാനിച്ചെന്ന് ആരോപണം; യുവതി ജീവനൊടുക്കാൻ ശ്രമിച്ചു
01:45 PM Mar 15, 2023 | Deepika.com