ഉ​പ​രോ​ധത്തിനിടെ കുഴഞ്ഞുവീണു; സ​നീ​ഷ് കു​മാ​റിനെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

12:04 PM Mar 15, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധ​ത്തി​നി​ടെ ചാ​ല​ക്കു​ടി എം​എ​ല്‍​എ സ​നീ​ഷ് കു​മാ​ര്‍ ജോ​സ​ഫ് കു​ഴ​ഞ്ഞു​വീ​ണു. എം​എ​ല്‍​എ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡ് ബ​ലം പ്ര​യോ​ഗി​ച്ച​തോ​ടെ​യാ​ണ് എം​എ​ൽ​എ ബോ​ധം​കെ​ട്ട് വീ​ണ​തെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി‌​ച്ചു.

അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാത്തതിൽ പ്ര​തി​ഷേധിച്ചാണ് പ്ര​തിപ​ക്ഷം സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്.