ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റ്: സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്നു​വെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ

02:18 AM Mar 15, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ 12 ​ദി​വ​സം​കൊ​ണ്ട് കെ​ടു​ത്തി​യ​തു സ​ർ​ക്കാ​രി​ന്‍റെ വ​ലി​യ നേ​ട്ട​മാ​ണെ​ന്ന രീ​തി​യി​ലു​ള്ള മ​ന്ത്രി​മാ​രു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ഇ​ര​ക​ളാ​യ കൊ​ച്ചി​യി​ലെ ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

ല​ക്ഷ​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ വ​ച്ചു അ​ഴി​മ​തി ന​ട​ത്തു​ക​യാ​യി​രു​ന്നു കോ​ർ​പ​റേ​ഷ​നും സം​സ്ഥാ​ന സ​ർ​ക്കാ​രും ചെ​യ്ത​ത്. ഇ​തി​നു കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണു കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ​യും പ്ര​തി​പ​ക്ഷ​മാ​യ യു​ഡി​എ​ഫും ചെ​യ്ത​ത്. ബ്ര​ഹ്മ​പു​രം സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പൂ​ർ​ണ പ​രാ​ജ​യ​മാ​യി​രു​ന്നു.

ആ​രോ​ഗ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​വ​കു​പ്പും നോ​ക്കു​കു​ത്തി​യാ​യി​രു​ന്നു. കേ​ര​ള മോ​ഡ​ലി​ന്‍റെ പ​രാ​ജ​യ​മാ​ണ് കൊ​ച്ചി​യി​ൽ ക​ണ്ട​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.