ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം: ഫ​യ​ർ​ഫോ​ഴ്സി​നെ അ​ഭി​ന​ന്ദി​ച്ച് ഹൈ​ക്കോ​ട​തി

05:15 PM Mar 14, 2023 | Deepika.com
കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്ത് മാ​ലി​ന്യ പ്ലാ​ന്‍റി​ലു​ണ്ടാ​യ തീ ​അ​ണ​യ്ക്കാ​നാ​യി പ്ര​വ​ർ​ത്തി​ച്ച ഫ​യ​ർ​ഫോ​ഴ്സി​നെ അ​ഭി​ന​ന്ദി​ച്ച് ഹൈ​ക്കോ​ട​തി.

കേ​ര​ള ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ സ​ർ​വീ​സ് വ​കു​പ്പി​ന്‍റെ​യും സേ​നാം​ഗ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്തി പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കൃ​ത്യ​മാ​യ അം​ഗീ​കാ​ര​വും റി​വാ​ർ​ഡും സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ബ്ര​ഹ്മ​പു​രം പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്ത​ത്തെ തു​ട‍‍‍​ർ​ന്ന് കൊ​ച്ചി ന​ഗ​ര​ത്തി​ൽ വി​ഷ​പ്പു​ക നി​റ​ഞ്ഞ സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് പ​രി​ഗ​ണി​ക്ക​വേ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.