ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രാ​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ച് ക്വാ​റി ഉ​ട​മ​ക​ള്‍; പു​നഃ​പ​രി​ശോ​ധ​നയ്ക്ക് സ​മ​യം ന​ല്‍​കി സു​പ്രീം കോ​ട​തി

02:16 PM Mar 14, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: പ​ട്ട​യ​ഭൂ​മി മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ക്വാ​റി ഉ​ട​മ​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു. ഹ​ര്‍​ജി കോ​ട​തി ത​ള്ളു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

നി​ല​വി​ലെ ച​ട്ട​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ പു​നഃ​പ​രി​ശോ​ധ​ന ന​ല്‍​കാ​ന്‍ ക്വാ​റി ഉ​ട​മ​ക​ള്‍​ക്ക് കോ​ട​തി ര​ണ്ടാ​ഴ്ച സ​മ​യം ന​ല്‍​കി. നി​ല​വി​ല്‍ കാ​ര്‍​ഷി​ക ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മാ​ണ് ഭൂ​മി ഉ​പ​യോ​ഗി​ക്കാ​നാ​കുക.