കൊ​ച്ചി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം; പോ​ലീ​സി​ന് നേ​രെ മാ​ലി​ന്യ​മേ​റ്

01:45 PM Mar 14, 2023 | Deepika.com
കൊ​ച്ചി: കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. ബ്ര​ഹ്മ​പു​രം തീ​പ്പി​ടി​ത്ത​ത്തി​ന് കാ​ര​ണം കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് മേ​യ​റു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ച​ത്. മാ​ലി​ന്യ​വു​മാ​യെ​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ത​ട​യാ​നെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ പ്ര​വ​ർ​ത്ത​ക​ർ മാ​ലി​ന്യ​മെ​റി​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.