തീ ​അ​ണ​ഞ്ഞ​തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് ദുഃഖം; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ജീ​വ്

01:44 PM Mar 14, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്മ​പു​രം വി​ഷ‌‌‌‌‌​യ‌​ത്തി​ൽ യു​ഡി​എ​ഫി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി പി.​രാ​ജീ​വ്. ബ്ര​ഹ്മ​പു​ര​ത്തെ തീ ​അ​ണ​ഞ്ഞ​തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് ദുഃഖ​മു​ണ്ടെ​ന്നാ​ണ് ത​നി​ക്ക് തോ​ന്നു​ന്ന​തെ​ന്ന് രാ​ജീ​വ് പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ലാ​യിരുന്നു മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

നാ​ട് ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​ന്ന സ​മ​യ​മാ​ണെ​ന്നും വി​വി​ധ സേ​ന​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ തീ ​അ​ണയ്​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും മ​ന്ത്രി കൂ‌​ട്ടി​ച്ചേ​ർ​ത്തു.

‌‌അ​തേ​സ​മ​യം, തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​ന​വും ബ്ര​ഹ്മ​പു​രം വി​ഷ‌‌‌‌‌​യ‌​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ ബ​ഹ​ള​മു​ണ്ടാ​യി. വി​ഷ​യം തി​ങ്ക​ളാ​ഴ്ച അ​ടി​യ​ന്ത​ര​പ്ര​മേ​യ​മാ​യി പ​രി​ഗ​ണി​ച്ച​തി​നാ​ൽ വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ വ്യ​ക്ത​മാ​ക്കി​യ​തോ‌​ടെ‌​യാ​ണ് പ്ര​തി​പ​ക്ഷം ബ​ഹ​ളം​വ​ച്ച​ത്.