മ​ധ്യ​പ്ര​ദേ​ശി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

01:48 PM Mar 14, 2023 | Deepika.com
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ അ​ഹ​മ്മ​ദ്‌​ന​ഗ​റി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ് അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കോ​പാ​ർ​ഡി ഗ്രാ​മ​ത്തി​ലെ മൂ​ടി​യി​ല്ലാ​ത്ത 200 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ലാ​ണ് കു​ട്ടി വീ​ണ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം.

തു‌​ട​ർ​ന്ന് കു​ട്ടി​യെ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ക്കാ​നാ​യി എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ന്നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് കു​ട്ടി​യു​ടെ മൃ​ത​ശ​രീ​രം പു​റ​ത്തെ​ടു​ത്ത​ത്.