മാ​വൂ​രിൽ ബസ്‌ ബൈക്കിലിടിച്ച് മറിഞ്ഞു; ഒരു മരണം, പ​ത്തി​ലേ​റെ പേ​ർ​ക്ക് പ​രി​ക്ക്

01:48 PM Mar 14, 2023 | Deepika.com
കോ​ഴി​ക്കോ​ട്: മാ​വൂ​ർ ക​ൽ​പി​ള്ളി​യി​ൽ സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. ബൈ​ക്ക് യാ​ത്രി​ക​ൻ മാ​വൂ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ സു​ധീ​ർ(40) മ​രി​ച്ചു.

അപകട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ബ​സ് ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.