പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ തീ​പി​ടി​ത്തം; വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു

11:31 AM Mar 14, 2023 | Deepika.com
ക​ണ്ണൂ​ര്‍: വ​ള​പ​ട്ട​ണം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ നി​ര്‍​ത്തി​യി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച വെ​ളു​പ്പി​ന് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​ച്ചി​ട്ട അ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ന​ശി​ച്ച​ത്.

ആ​രെ​ങ്കി​ലും മ​നഃ​പൂ​ര്‍​വം തീ​കൊ​ളു​ത്തി​യ​താ​കാ​മെ​ന്ന് പോ​ലീ​സ്. കാ​പ്പ കേ​സി​ലെ പ്ര​തി ചാ​ണ്ടി ഷ​മീ​മി​നെ​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നെ തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു.