ഋ​ഷി സു​നാ​ക്കി​നെ വൈ​റ്റ് ഹൗ​സി​ലേ​ക്ക് ക്ഷ​ണി​ച്ച് ജോ ​ബൈ​ഡ​ന്‍

11:31 AM Mar 14, 2023 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാക്കി​നെ ജൂ​ണി​ല്‍ വൈ​റ്റ് ഹൗ​സി​ലേ​ക്ക് ക്ഷ​ണി​ച്ച് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ സാ​ന്‍ ഡി​യാ​ഗോ​യി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ബൈ​ഡ​ന്‍റെ ക്ഷ​ണം.

ഓ​സ്ട്രേ​ലി​യ​യു​മാ​യു​ള്ള ആ​ണ​വ അ​ന്ത​ര്‍​വാ​ഹി​നി ഉ​ട​മ്പ​ടി​ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. യു​കെ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധം തു​ട​രേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ജോ ​ബൈ​ഡ​നും ഋ​ഷി സു​നാ​ക്കും ച​ര്‍​ച്ച ചെ​യ്തു.