ബ്ര​ഹ്മ​പു​രം: ഇ​ന്നു മു​ത​ല്‍ ആ​രോ​ഗ്യ സ​ര്‍​വേ

11:30 AM Mar 14, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സ്‌​പെ​ഷാ​ലി​റ്റി റെ​സ്‌​പോ​ണ്‍​സ് സെ​ന്‍റ​ര്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

ചൊ​വ്വാ​ഴ്ച മു​ത​ല്‍ ഇ​ത് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും. പു​ക ശ്വ​സി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ള്ള​വ​ര്‍​ക്ക് മ​തി​യാ​യ വി​ദ​ഗ്ദ ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കും.

ബ്ര​ഹ്‌​മ​പു​രം തീ​പി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ആ​രോ​ഗ്യ സ​ര്‍​വേ ഇ​ന്ന് ആ​രം​ഭി​ക്കും. പു​ക മൂ​ലം വാ​യു മ​ലീ​നി​ക​ര​ണ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ സ​ര്‍​വേ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 202 ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി.