ചെന്നൈ: തമിഴ്നാട്ടില്‍ വന്‍തീപിടിത്തം. മധുരയിലാണ് അപകടം. സ്പെയര്‍ പാര്‍ട്സ് ഗോഡൗണായി പ്രവര്‍ത്തിച്ചിരുന്ന ഒരു പഴയ കെട്ടിടത്തിനാണ് തീപിടിച്ചത്.
ഫയര്‍ഫോഴ്സിന്റെ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീനിയന്ത്രിക്കാന് ശ്രമം തുടങ്ങി. തീപടരാനുണ്ടായ കാരണം വ്യക്തമല്ല.
തമിഴ്നാട്ടില്‍ വന്‍തീപിടിത്തം
11:31 AM Mar 14, 2023 | Deepika.com