സാ​ന്‍റി​യാ​ഗോ തീ​ര​ത്ത് ബോ​ട്ട് ത​ക​ർ​ന്ന് എ​ട്ടു പേ​ർ മ​രി​ച്ചു, ഏ​ഴു പേ​രെ കാ​ണാ​താ​യി

11:32 AM Mar 14, 2023 | Deepika.com
സാ​ന്‍റി​യാ​ഗോ (യു​എ​സ്): സാ​ന്‍റി​യാ​ഗോ തീ​ര​ത്ത് ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ബോ​ട്ട് ത​ക​ർ​ന്ന് എ​ട്ടു പേ​ർ മ​രി​ച്ചു. ഏ​ഴു പേ​രെ കാ​ണാ​താ​യ​താ​യി സം​ശ​യി​ക്കു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി ര​ണ്ട് ബോ​ട്ടു​ക​ളാ​ണ് തീ​ര​ത്തെ​ത്തി​യ​ത്. ത​ക​ർ​ന്ന ബോ​ട്ടി​ൽ 15 പേ​രു​ണ്ടാ​യി​രു​ന്ന​താ​യി ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​രു സ്ത്രീ ​വെ​ളി​പ്പെ​ടു​ത്തി.

കോ​സ്റ്റ് ഗാ​ർ​ഡും സാ​ന്‍റി​യാ​ഗോ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​മാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.