ടൂറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസ് ഹോം മത്സരത്തിൽ 4-2ന് സാംപ്ഡോറിയയെ കീഴടക്കി. ജയത്തോടെ യൂറോപ്പ് യോഗ്യതയ്ക്കരികെ യുവന്റസ് എത്തി.
26 മത്സരങ്ങളിൽനിന്ന് 38 പോയിന്റുമായി ഏഴാം സ്ഥാനത്താണ് യുവന്റസ്. 42 പോയിന്റുമായി അത്ലാന്തയാണ് ആറാം സ്ഥാനത്ത്. ആറാം സ്ഥാനക്കാർക്കു യൂറോപ്പ കോണ്‍ഫറൻസ് ലീഗ് യോഗ്യത ലഭിക്കും.
സാംപ്ഡോറിയയെ കീഴടക്കി; യുവന്റസ് യൂറോപ്പിനരികെ
11:32 AM Mar 14, 2023 | Deepika.com