ജ​യി​ക്കാ​നാ​വാ​തെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു

11:23 PM Mar 13, 2023 | Deepika.com
മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​തു​വ​രെ ഒ​രു ജ​യം പോ​ലും നേ​ടാ​ൻ സാ​ധി​ക്കാ​തെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു. അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ആ​ർ​സി​ബി ആ​റ് വി​ക്ക​റ്റി​നു ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

സ്കോ​ർ: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു 150/4 (20), ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് 154/4 (19.4).

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ക്രീ​സി​ലെ​ത്തി​യ ബം​ഗ​ളൂ​രു​വി​നാ​യി എ​ൽ​സി പെ​റി 52 പ​ന്തി​ൽ 67 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. റി​ച്ച ഘോ​ഷ് 37 റ​ണ്‍​സും സോ​ഫി ഡി​വൈ​ൻ 21 റ​ണ്‍​സു​മെ​ടു​ത്തു. ഡ​ൽ​ഹി​ക്കാ​യി ശി​ഖ പാ​ണ്ഡെ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി​ക്കാ​യി 24 പ​ന്തി​ൽ 38 റ​ണ്‍​സ് നേ​ടി ആ​ലി​സ് കാ​പ്സി. ആ​ലി​സാ​ണ് ഡ​ൽ​ഹി​യു​ടെ ടോ​പ് സ്കോ​റ​ർ. ജെ​മി​മ റോ​ഡ്രി​ഗ​സ് 32 റ​ണ്‍​സ് നേ​ടി​യ​പ്പോ​ൾ 32 റ​ണ്‍​സു​മാ​യി മ​രി​സാ​നെ ക​പ്പ് പു​റ​ത്താ​കാ​തെ നി​ന്നു. ഇ​തോ​ടെ ഡ​ൽ​ഹി അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് നാ​ല് ജ​യം സ്വ​ന്ത​മാ​ക്കി.