കൊച്ചി: ബ്രഹ്മപുരത്തെ തീ ഉടന്‍ പൂര്‍ണമായി അണയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എറണാകുളം ജില്ലാ കളക്ടര്‍. തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ മാലിന്യ പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്നും കളക്ടര്‍ കൂട്ടിചേര്‍ത്തു. മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പ്ലാന്‍ കൊച്ചി കോര്പറേഷന് തയ്യാറാക്കിവരികയാണ്.
മാലിന്യം ഉണ്ടാകുന്ന സ്രോതസുകളെ നാലായി തരം തിരിച്ചുള്ള പ്ലാനാണ് തയാറാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രഹ്മപുരം: തീ ഉടന്‍ പൂര്‍ണമായി അണയ്ക്കുമെന്ന് കളക്ടര്‍
03:32 PM Mar 13, 2023 | Deepika.com