ഇ​ടു​ക്കി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി; ആടിനെ കൊന്നു

01:47 PM Mar 13, 2023 | Deepika.com
ഇ​ടു​ക്കി: വാ​ത്തി​ക്കു​ടി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി. കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടി​നെ പു​ലി ആ​ക്ര​മി​ച്ചു കൊ​ന്നു. പ്ര​ദേ​ശ​വാ​സി​യാ​യ ക​ണ്ണ​ന്‍റെ ആ​ടി​നെ​യാ​ണ് കൊ​ന്ന​ത്.

വ​നം വ​കു​പ്പ് എ​ത്തി പ്ര​ദേ​ശ​ത്ത് കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സ​വും പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി​യി​രു​ന്നു. പു​ലി​യി​റ​ങ്ങു​ന്ന​ത് പ​തി​വാ​യ​തോ​ടെ കടുത്ത ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.