തിളങ്ങി ഇന്ത്യ; അഭിമാനം; നാട്ടു നാട്ടുവിന് ഓസ്കർ

10:54 AM Mar 13, 2023 | Deepika.com
ലോ​സ് ആ​ഞ്ച​ല​സ്: എ​സ്.​എ​സ് രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത തെ​ലു​ങ്ക് ചി​ത്രം ആ​ര്‍​ആ​ര്‍​ആ​റി​ലെ നാ​ട്ടു നാ​ട്ടു എ​ന്ന ഗാ​ന​ത്തി​ന് ഓ​സ്കാ​ർ. മി​ക​ച്ച ഒ​റി​ജി​ന​ല്‍ സോം​ഗ് വി​ഭാ​ഗ​ത്തി​ലാ​ണ് ഓ​സ്കാ​ർ.

എം.​എം കീ​ര​വാ​ണി​യാ​ണ് ‘നാ​ട്ടു നാ​ട്ടു’ ഗാ​ന​ത്തി​നു സം​ഗീ​തം ന​ല്‍​കി​യ​ത്. ക​നു​കു​ന്താ​ള സു​ഭാ​ഷ് ച​ന്ദ്ര​ബോ​സാ​ണ് ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ കു​റി​ച്ചി​രി​ക്കു​ന്ന​ത്. കാ​ല​ഭൈ​ര​വ, രാ​ഹു​ല്‍ സി​പ്‌​ലി​ഗു​ഞ്ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു ഗാ​നം ആ​ല​പി​ച്ചിരിക്കുന്നു.

ആ​ന്ധ്ര​യു​ടെ ച​രി​ത്ര​ത്തി​ലെ ര​ണ്ട് സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​യ അ​ല്ലൂ​രി സീ​താ​രാ​മ​രാ​ജു, കൊ​മ​രം ഭീം ​എ​ന്നി​വ​രു​ടെ ക​ഥ​യാ​ണ് രാ​ജ​മൗ​ലി അ​വ​ത​രി​പ്പി​ച്ച​ത്. രാ​മ​രാ​ജു​വാ​യി രാം​ച​ര​ണ്‍ തേ​ജ​യും ഭീം ​ആ​യി ജൂ​നി​യ​ര്‍ എ​ന്‍.​ടി.​ആ​റു​മാ​ണ് എ​ത്തി​യ​ത്.

നേ​ര​ത്തെ ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​രം നേ​ടി നാ​ട്ടു നാ​ട്ടു ഇ​ന്ത്യ​യ്ക്ക് അ​ഭി​മാ​ന​മാ​യി മാ​റി​യി​രു​ന്നു.