ഇ​ന്ത്യ​യ്ക്ക് അ​ഭി​മാ​ന​നേ​ട്ടം; മി​ക​ച്ച ഡോ​ക്യു ഷോ​ർ​ട്ട് ഫിലിമിന് ഓ​സ്ക​ർ

10:55 AM Mar 13, 2023 | Deepika.com
ലോ​സ് ആ​ഞ്ച​ല​സ്:ഓ​സ്ക​റി​ൽ വീ​ണ്ടും ഇ​ന്ത്യ​ൻ തി​ള​ക്കം. മി​ക​ച്ച ഡോ​ക്യു ഷോ​ർ​ട്ട് ഫിലിമിനുള്ള പു​ര​സ്കാ​ര​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

ദ ​എ​ലി​ഫ​ന്‍റ് വി​സ്പെ​റേ​ഴ്സി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ നേ​ട്ടം. കാ​ർ​ത്തി​കി ഗോ​ണ്‍​സാ​ൽ​വെ​സ് ആണ് ദ ​എ​ലി​ഫ​ന്‍റ് വി​സ്പെ​റേ​ഴ്സി​ന്‍റെ സം​വി​ധാ​യ​ക. ഗു​നീ​ത് മോം​ഗയാണ് നിർമാതാവ്.

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ര​ണ്ട് ആ​ന​ക​ളും അ​വ​യു​ടെ സം​ര​ക്ഷ​ക​രാ​യ ആ​ദി​വാ​സി ദ​മ്പ​തി​ക​ളും ത​മ്മി​ലു​ള്ള അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മാ​ണ് ദ ​എ​ലി​ഫ​ന്‍റ് വി​സ്‌​പേ​ഴ്‌​സി​ന്‍റെ പ്ര​മേ​യം.