റി​യാ​ദ് എ​യ​ർ; പു​തി​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി പ്ര​ഖ്യാ​പി​ച്ച് സൗ​ദി

10:55 AM Mar 13, 2023 | Deepika.com
റി​യാ​ദ്: പു​തി​യ വി​മാ​ന​ക്ക​മ്പ​നി പ്ര​ഖ്യാ​പി​ച്ച് സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യും പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ​അ​സീ​സ്. റി​യാ​ദ് എ​യ​ർ എ​ന്നാ​ണ് വി​മാ​ന​ക്ക​മ്പ​നി‌​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. പി​ഐ​എ​ഫ് പൂ​ർ​ണ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് വി​മാ​ന​ക്ക​മ്പ​നി സ്ഥാ​പി​ക്കു​ന്ന​ത്.

പി​ഐ​എ​ഫ് ഗ​വ​ർ​ണ​ർ യാ​സി​ർ അ​ൽ റു​മ​യ്യ​നാ​ണ് റി​യാ​ദ് എ​യ​റി​ന്‍റെ ചെ​യ​ർ​മാ​ൻ. വ്യോ​മാ​യ​ന, ഗ​താ​ഗ​ത, ച​ര​ക്കു​നീ​ക്ക മേ​ഖ​ല​ക​ളി​ൽ 40 വ​ർ​ഷ​ത്തി​ലേ​റെ പ​രി​ച​യ​മു​ള്ള ടോ​ണി ഡ​ഗ്ല​സി​നെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. യു​എ​ഇ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ത്തി​ഹാ​ദ് എ​യ​ർ​ലൈ​നി​നെ ഡ​ഗ്ല​സ് ന​യി​ച്ചി​ട്ടു​ണ്ട്.

റി​യാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റി​യാ​ദ് എ​യ​ർ 2030-ഓ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള 100-ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രെ എ​ത്തി​ക്കും. എ​ണ്ണ​യി​ത​ര വ​രു​മാ​ന മേ​ഖ​ല​യി​ലേ​ക്ക് 2,000 കോ​ടി ഡോ​ള​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്കു​ന്ന എ​യ​ർ​ലൈ​ൻ​സ് പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും ര​ണ്ട് ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.

പു​തി​യ എ​യ​ർ​ലൈ​ൻ​സ് സൗ​ദി​യു​ടെ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള യാ​ത്ര, വ്യോ​മ​യാ​ന വ്യ​വ​സാ​യ​ത്തി​ൽ പു​തി​യ യു​ഗ​ത്തി​ന് തു​ട​ക്ക​മി​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.