ഓ​സ്ക​ര്‍ പ്ര​ഖ്യാ​പ​നം ആ​രം​ഭി​ച്ചു, പ്ര​തീ​ക്ഷ​യോ​ടെ ഇ​ന്ത്യ

07:22 AM Mar 13, 2023 | Deepika.com
ലോ​സ് ആ​ഞ്ച​ല​സ്: 95–ാമ​ത് ഓ​സ്ക​ര്‍ നി​ശ ആ​രം​ഭി​ച്ചു. ആ​ർ​ആ​ർ​ആ​റി​ലെ നാ​ട്ടു നാ​ട്ടു​വി​ലാ​ണ് ഇ​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ. ലോ​സ് ആ​ഞ്ച​ല​സി​ലെ ഓ​വി​യേ​ഷ​ൻ ഹോ​ളി​വു​ഡി​ലെ ഡോ​ൾ​ബി തി​യേ​റ്റ​റി​ലാ​ണ് പു​ര​സ്കാ​ര​ദാ​ന​ച്ച​ട​ങ്ങ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

പു​ര​സ്കാ​ര​ങ്ങ​ൾ

മി​ക​ച്ച സ​ഹ ന​ട​ന്‍- കെ ​ഹു​യ് ക്വാ​ൻ (എ​വ​രി​തിം​ഗ് എ​വ​രി​വേ​ര്‍ ഓ​ള്‍ അ​റ്റ് വ​ണ്‍​സ്)

മി​ക​ച്ച സ​ഹ​ന​ടി - ജാ​മി ലീ ​ക​ർ​ട്ടി​സ് (എ​വ​രി​തിം​ഗ് എ​വ​രി​വേ​ര്‍ ഓ​ള്‍ അ​റ്റ് വ​ണ്‍​സ്)

മി​ക​ച്ച ഡോ​ക്യൂ​മെ​ന്‍റ​റി ഫീ​ച്ച​ര്‍ - ഫി​ലിം​ന​വോ​മി

മി​ക​ച്ച ഷോ​ര്‍​ട്ട് ഫി​ലിം - എ​ന്‍ ഐ​റീ​ഷ് ഗു​ഡ് ബൈ

​മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​ൻ - ജെ​യിം​സ് ഫ്ര​ണ്ട് (ഓ​ള്‍ ക്വ​യ​റ്റ് ഓ​ണ്‍ ദ ​വെ​സ്റ്റേ​ണ്‍ ഫ്ര​ണ്ട്)

മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​രം - ബ്ലാ​ക്ക് പാ​ന്ത​ര്‍: വ​ഗാ​ണ്ട ഫോ​ര്‍ എ​വ​ര്‍

മി​ക​ച്ച വി​ദേ​ശ ചി​ത്രം - ഓ​ള്‍ ക്വ​യി​റ്റ് ഓ​ണ്‍ ദ ​വെ​സ്റ്റേ​ണ്‍ ഫ്ര​ണ്ട്