വ​ട​ക്ക​ഞ്ചേ​രി സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ മോ​ഷ​ണം

01:33 AM Mar 13, 2023 | Deepika.com
തൃ​ശൂ​ർ: വ​ട​ക്ക​ഞ്ചേ​രി​യി​ൽ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ മോ​ഷ​ണം. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 3.25 ല​ക്ഷം രൂ​പ ക​വ​ർ​ന്നു.

പോ​ലീ​സ് സം​ഘ​വും ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഷ​ട്ട​ർ ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച 3, 29, 365 രൂ​പ​യാ​ണ് ക​വ​ർ​ന്ന​ത്.

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്ക് അ​വ​ധി ആ​യ​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​വും ശ​നി​യാ​ഴ്ച​യും വി​ല്പ​ന ന​ട​ത്തി​യ മു​ഴു​വ​ൻ തു​ക​യും ലോ​ക്ക​റി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ ലോ​ക്ക​ർ എ​ടു​ത്ത് കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു.