ഇ​ന്ത്യ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി ശ്രീ​ല​ങ്ക

09:43 PM Mar 12, 2023 | Deepika.com
കൊ​ളം​ബോ: തീ​ര​പ​രി​ധി​യി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന ഇ​ന്ത്യ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ശ്രീ​ല​ങ്ക പി​ടി​കൂ​ടി. 16 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ല​ങ്ക​ൻ തീ​ര​ത്തേ​ക്ക് ക​ട​ന്ന ര​ണ്ട് ട്രോ​ള​റു​ക​ളാ​ണ് തീ​ര​സം​ര​ക്ഷ​ണ സേ​ന പി​ടി​കൂ​ടി​യ​ത്. തീ​രം സു​ര​ക്ഷി​ത​മാ​ക്കാ​ൻ ന​ട​ത്തി​യ പ്ര​ത്യേ​ക തെ​ര​ച്ചി​ൽ ദൗ​ത്യ​ത്തി​നി​ടെ​യാ​ണ് ഇ​വ പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.