കാ​സ​ർ​ഗോ​ഡ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

04:19 PM Mar 12, 2023 | Deepika.com
കാ​സ​ർ​ഗോ​ഡ്: പു​ല്ലൊ​ടി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. പൊ​യ്‌​നാ​ച്ചി സ്വ​ദേ​ശി വേ​ണു​ഗോ​പാ​ലി​ന്‍റെ കാ​റാ​ണ് ക​ത്തി​യ​മ​ർ​ന്ന​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​രും ര​ക്ഷ​പ്പെ​ട്ടു.

രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് യാത്രക്കാർ ഉ​ട​ന്‍ ത​ന്നെ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചി​രു​ന്നു.