ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി വീ​ട്ട​മ്മ മ​രി​ച്ചു

11:52 AM Mar 12, 2023 | Deepika.com
പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ൽ ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി സ്ത്രീ ​മ​രി​ച്ചു. ആ​ന​ക്ക​ര സ്വ​ദേ​ശി ജാ​ന​കി (68) ആ​ണ് മ​രി​ച്ച​ത്. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഉ​ട​ൻ ത​ന്നെ ജാ​ന​കി​യെ എ​ട​പ്പാ​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ർ​ത്താ​വ്: ത​മ്പി, മ​ക്ക​ൾ: ത​നു​ജ, അ​ജി​ത്കു​മാ​ർ