സോ​ണി​യ ഗാ​ന്ധി​യു​ടെ മോ​ർ​ഫ് ചെ​യ്ത വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

10:49 AM Mar 12, 2023 | Deepika.com
ജ​യ്പു​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​യു​ടെ മോ​ർ​ഫ് ചെ​യ്ത വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ലെ പ്ര​താ​പ്ഗ​ഡി​ൽ നി​ന്നും ബി​പി​ൻ കു​മാ​ർ സിം​ഗ് എ​ന്ന​യാ​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ മാ​ർ​ച്ച് 14 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ല​താ ശ​ർ​മ എ​ന്ന​യാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.