കൊ​ച്ചി​യി​ൽ 21.50 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

10:08 PM Mar 11, 2023 | Deepika.com
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 21.50 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്.

489 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് ഇ​യാ​ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. 224 ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ർ​ണ മി​ശ്രി​ത​ത്തി​ൽ നി​ർ​മി​ച്ച സ്ട്രാ​പ്പും 225 ഗ്രാം ​തു​ക്ക​മു​ള്ള സ്വ​ർ​ണ ക്യാ​പ്സ്യൂ​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്.