കെ. ​സു​രേ​ന്ദ്ര​ന്‍റെ സം​സ്ഥാ​ന യാ​ത്ര മാ​റ്റി

03:16 PM Mar 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ അ​ടു​ത്ത മാ​സം ന​ട​ത്താ​നി​രു​ന്ന സം​സ്ഥാ​ന യാ​ത്ര മാ​റ്റി. പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് യാ​ത്ര മാ​റ്റി​യ​തെ​ന്ന് നേ​തൃ​ത്വം വി​ശ​ദീ​ക​രി​ക്കു​ന്നു.

ബൂ​ത്തു​ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി​യ ശേ​ഷം മ​തി സം​സ്ഥാ​ന യാ​ത്ര​യെ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വം നി​ർ​ദ്ദേ​ശി​ച്ച​തി​നാ​ലാ​ണ് യാ​ത്ര മാ​റ്റി​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് 20 പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു യാ​ത്ര നി​ശ്ച​യി​ച്ചി​രു​ന്ന​ത്.