മ​ഹാ​രാ​ഷ്ട്ര​യി​ൽ യു​വാ​വി​നെ ന​ക്സ​ലേ​റ്റു​ക​ൾ കൊ​ന്നു

02:09 PM Mar 11, 2023 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ യു​വാ​വി​നെ ന​ക്‌​സ​ലേ​റ്റു​ക​ള്‍ വെ​ടി​വ​ച്ചു കൊ​ന്നു. ഗ​ഡ്ചി​റോ​ളി​യി​ലെ ഭ​മ്ര​ഗ​ഡ് ഗ്രാ​മ​വാ​സി​യാ​യ സാ​യ്‌​നാ​ഥ് ന​രോ​തി(26)​ആ​ണ് മ​രി​ച്ച​ത്.

ന​ക്‌​സ​ലേ​റ്റു​ക​ളെ കു​റി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​ന് കൈ​മാ​റു​ന്നു​വെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഫെ​ബ്രു​വ​രി​യി​ൽ ഛത്തീ​സ്ഗ​ഡി​ലെ ബീ​ജാ​പൂ​ർ ജി​ല്ല​യി​ൽ ഒ​രു ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളി​നെ ന​ക്‌​സ​ലൈ​റ്റു​ക​ൾ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.