ആ​രോ​പ​ണ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തു സം​ശ​യ​ക​രം: ഷി​ബു ബേ​ബി​ ജോ​ണ്‍

10:15 AM Mar 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​രോ​പ​ണ​ങ്ങ​ൾ നി​ര​ന്ത​രം ഉ​യ​ർ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തു സം​ശ​യ​ക​ര​മെ​ന്നു ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി​ജോ​ണ്‍. സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി ആ​വ​ർ​ത്തി​ച്ച് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണ്. ആ​ത്മ​ഭി​മാ​ന​മു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്നു നി​യ​മ​പ​ര​മാ​യി തെ​ളി​യി​ക്കു​ക​യോ വേ​ണ​മെ​ന്നും ഷി​ബു ബേ​ബി ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പു​തു​താ​യി വ​ന്നി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​ടു​പെ​ടു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി അ​നി​വാ​ര്യ​മാ​ണെ​ന്ന് ആ​രെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. ഈ ​വി​ഷ​യം പ​ഴ​യ​തു​പോ​ലെ ഏ​റ്റെ​ടു​ക്കാ​ത്ത​തു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ മൂ​ല്യം​കൊ​ണ്ടാ​കാം. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്.

ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​നു​ള്ള നി​ല​യി​ലേ​ക്ക് യു​ഡി​എ​ഫി​ന്‍റെ പ്ര​തി​ഷേ​ധ​മു​ണ്ടാ​ക​ണ​മെ​ന്നും ഷി​ബു പ​റ​ഞ്ഞു.