കോ​യ​മ്പ​ത്തൂ​ർ കാ​ർ സ്‌​ഫോ​ട​ന​ക്കേ​സ്: അ​ഞ്ച് പ്ര​തി​ക​ളെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

12:37 AM Mar 11, 2023 | Deepika.com
ചെ​ന്നൈ: കോ​യ​മ്പ​ത്തൂ​ർ കാ​ർ സ്‌​ഫോ​ട​ന​ക്കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ളെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. പൂ​ന​മ​ല്ലി​യി​ലെ എ​ൻ​ഐ​എ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് പ്ര​തി​ക​ളെ ഏ​ഴ് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ, ഫി​റോ​സ് ഇ​സ്മ​യി​ൽ, മു​ഹ​മ്മ​ദ് ന​വാ​സ് ഇ​സ്മ​യി​ൽ, ഉ​മ​ർ ഫാ​റൂ​ഖ്, ഫി​റോ​സ് ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. മാ​ർ​ച്ച് 16 വ​രെ ഇ​വ​ർ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ തു​ട​രും.

2022 ഒ​ക്ടോ​ബ​ർ 23ന് ​ത​മി​ഴ്‌​നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​ര്‍ ഉ​ക്ക​ടം കോ​ട്ടൈ ഈ​ശ്വ​ര​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് സി​ലി​ണ്ട​റു​ക​ളി​ല്‍ ഒ​ന്നാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സ്ഫോ​ട​ന​ത്തി​ല്‍ കാ​ര്‍ ര​ണ്ടാ​യി പി​ള​രു​ക​യും പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തു.