അ​വ​സ​രം ല​ഭി​ച്ചാ​ൽ സി​ൽ​വ​ർ​ലൈ​ൻ സൃ​ഷ്ടി​ക്കു​മെ​ന്ന് സി​പി​എം

11:18 PM Mar 10, 2023 | Deepika.com
കോ​ട്ട​യം: അ​വ​സ​രം ല​ഭി​ച്ചാ​ൽ സി​ൽ​വ​ർ​ലൈ​ൻ സൃ​ഷ്ടി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ൻ. ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യു​ടെ കോ​ട്ട​യം പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് ഗോ​വി​ന്ദ​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കെ ​റെ​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള അ​വ​സ​രം കി​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കേ​ര​ള​ത്തെ ന​വീ​ക​രി​ക്കാ​മെ​ന്ന് പ്ര​വ​ർ​ത്തി​ച്ച് കാ​ണി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.