പതിനാറുകാരിയെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​; യു​വ​തി അ​റ​സ്റ്റി​ൽ

10:43 PM Mar 10, 2023 | Deepika.com
കോ​ഴി​ക്കോ​ട്: പോ​ക്‌​സോ കേ​സി​ല്‍ യു​വ​തി അ​റ​സ്റ്റി​ല്‍‌. ക​ക്കോ​ടി മ​ക്ക​ടോ​ല്‍ ഹൗ​സി​ല്‍ റ​ഷീ​ദി​ന്‍റെ മ​ക​ള്‍ എം.​ജ​സ്ന​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

16 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​ന്‍റെ പ​രാ​തി​യി​ൽ ചേ​വാ​യൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.