ഓ​യോ റൂം ​സ്ഥാ​പ​ക​ൻ റി​തേ​ഷ് അ​ഗ​ർ​വാ​ളി​ന്‍റെ പി​താ​വ് കെ​ട്ടി​ട​ത്തി​ൽ​നി​ന്നും വീ​ണു​മ​രി​ച്ചു

07:18 PM Mar 10, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഓ​യോ റൂം ​സ്ഥാ​പ​ക​ൻ റി​തേ​ഷ് അ​ഗ​ർ​വാ​ളി​ന്‍റെ പി​താ​വ് ര​മേ​ഷ് അ​ഗ​ർ​വാ​ൾ ഗു​രു​ഗ്രാ​മി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്നും വീ​ണു​മ​രി​ച്ചു. ഡി​എ​ൽ​എ​ഫ് ദി ​ക്രെ​സ്റ്റി​ലെ ഫ്ളാ​റ്റി​ന്‍റെ 20 ാം നി​ല​യി​ൽ​നി​ന്നാ​ണ് ര​മേ​ഷ് അ​ഗ​ർ​വാ​ൾ വീ​ണ​ത്. സം​ഭ​വ സ​മ​യം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും മ​ക​നും മ​രു​മ​ക​ളും ഫ്ളാ​റ്റി​ലു​ണ്ടാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ത്മ​ഹ​ത്യാ കു​റി​പ്പൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. റി​തേ​ഷ് അ​ഗ​ർ​വാ​ളി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു.