പാ​ലാ​യി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി

07:07 PM Mar 10, 2023 | Deepika.com
കോ​ട്ട​യം: പാ​ലാ​യി​ൽ ക​രി​ങ്ക​ൽ ക്വാ​റി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

കാ​ർ​മ​ൽ ജം​ഗ്ഷ​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. വെ​ടി​മ​രു​ന്ന് തി​രി​യു​ടെ കോ​യി​ലു​ക​ൾ, പ​ശ​ക്കു​പ്പി​ക​ൾ എ​ന്നി​വ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​ത്ത് ജോ​ലി​ക്കാ​യി എ​ത്തി​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ്, സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.