ത​ല​യോ​ല​പ്പ​റ​മ്പി​ൽ സ്കൂ​ട്ട​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു

10:27 PM Mar 10, 2023 | Deepika.com
വൈ​ക്കം: ത​ല​യോ​ല​പ്പ​റ​മ്പി​ൽ സ്കൂ​ട്ട​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​ർ മ​രി​ച്ചു. വെ​ട്ടി​ക്കാ​ട്ട്മു​ക്കി​ലെ ഇ​ഷ്ടി​ക ഫാ​ക്ട​റി മാ​നേ​ജ​ർ ഇ​ട​പ്പ​നാ​ട്ട് പൗ​ലോ​സ് (68), സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​ർ രാ​ജ​ൻ (71) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
‌‌
വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വെ​ട്ടി​ക്കാ​ട്ട്മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം.