മും​ബൈ ഫി​ലിം സി​റ്റി​യി​ൽ വ​ൻ തീ​പി​ടി​ത്തം

07:40 PM Mar 10, 2023 | Deepika.com
മും​ബൈ: ഗോ​റെ​ഗാ​വ് ഫി​ലിം സി​റ്റി​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ. 2,000 ച​തു​ര​ശ്ര അ​ടി സ്ഥ​ല​ത്ത് വ്യാ​പി​ച്ച തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഫി​ലിം സി​റ്റി​യി​ലെ "ഗം ​ഹെ കി​സി കെ ​പ്യാ​ർ മെ​യ്ൻ' എ​ന്ന ഹി​ന്ദി സീ​രി​യ​ലി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി ത​യാ​റാ​ക്കി​യ സെ​റ്റി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. വൈ​കി​ട്ട് 4;30-നാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്.



സ​മീ​പ​ത്തു​ള്ള ര​ണ്ട് ഷൂ​ട്ടിം​ഗ് ഫ്ലോ​റു​ക​ളി​ലേ​ക്ക് കൂ​ടി തീ​പി​ടി​ത്തം പ​ട​ർ​ന്നെ​ങ്കി​ലും വേ​ഗം ത​ന്നെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.