കോഴിക്കോട്: തിരുവങ്ങൂര്‍ കുനിയില്‍ കടവ് പാലത്തിന് സമീപം വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചു. ബാലുശേരി കരിയാത്തന്‍കാവ് സ്വദേശി രഘുനാഥ്(56) ആണ് മരിച്ചത്.
രഘുനാഥ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് യാത്രക്കാരൻ മരിച്ചു
04:20 PM Mar 10, 2023 | Deepika.com