രാ​ജ്യ​ത്ത് എ​ച്ച്3​എ​ന്‍2 വൈ​റ​സ് ബാ​ധി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

01:46 PM Mar 10, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് എ​ച്ച്3​എ​ന്‍2 വൈ​റ​സ് ബാ​ധി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ക​ർ​ണാ​ട​ക​ത്തി​ലും ഹ​രി​യാ​ന​യി​ലു​മാ​ണ് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ർ​ണാ​ട​ക​ത്തി​ലെ ഹാ​സ​ന്‍ ജി​ല്ല​യി​ലെ ആ​ളൂ​രി​ല്‍ മ​രി​ച്ച ഹീ​രേ ഗൗ​ഡ(87)​യ്ക്കാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ‌‌

ഹ​രി​യാ​ന​യി​ൽ മ​രി​ച്ച​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭ്യ​മ​ല്ല. ഇ​രു​വ​രു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യ​വ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ഇ​തു​വ​രെ 90 പേ​ർ​ക്കാ​ണ് എ​ച്ച്3​എ​ൻ2 വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ത്. എ​ച്ച്1​എ​ൻ1 വൈ​റ​സ് ബാ​ധ​യു​ടെ എ​ട്ട് കേ​സു​ക​ളു​മു​ണ്ടാ​യി.