അമ്മയുടെ അസുഖം കാരണം ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന് പിന്നാലെ കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ആദരസൂചകമായി ഓസീസ് താരങ്ങൾ ഇന്ന് കറുത്ത ബാൻഡ് ധരിച്ചാണ് അഹമ്മദാബാദ് ടെസ്റ്റിന് ഇറങ്ങുക.
പാറ്റ് കമ്മിൻസിന്റെ അമ്മ മരിയ കമ്മിൻസ് അന്തരിച്ചു
10:20 AM Mar 10, 2023 | Deepika.com
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ അമ്മ മരിയ കമ്മിൻസ് അന്തരിച്ചു. അര്‍ബുധ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.