ച​മ്പ​ക്ക​ര മാ​ര്‍​ക്ക​റ്റി​ല്‍ 150 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി

08:30 AM Mar 10, 2023 | Deepika.com
കൊ​ച്ചി: ച​മ്പ​ക്ക​ര മാ​ര്‍​ക്ക​റ്റി​ല്‍ 150 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ത്സ്യം ക​ണ്ടെ​ത്തി​യ​ത്.

വി​ല്‍​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച അ​യ​ല, ചൂ​ര ഉ​ള്‍​പ്പ​ടെ​യു​ള്ള മ​ത്സ്യ​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ഐ​സ് ഇ​ടാ​തെ​യാ​ണ് മ​ത്സ്യം സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ് പ​ഴ​കി​യ​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.