ബൻഡ: ഉത്തർപ്രദേശിലെ ബൻഡയിൽ ദിഹാത് കോട്വാലി മേഖലയിൽ ക്ഷേത്രപൂജാരിയെ അജ്ഞാതസംഘം ആക്രമിച്ചുകൊലപ്പെടുത്തി. മഹോക്ഹറിലെ രാംജാനകി ക്ഷേത്രത്തിലെ പുരോഹിതൻ ശത്രുഘ്നൻ തിവാരിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കേസിൽ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.
യുപിയിൽ ക്ഷേത്രപൂജാരിയെ അജ്ഞാത സംഘം കൊലപ്പെടുത്തി
03:19 AM Mar 10, 2023 | Deepika.com